സ്റ്റേജ് ഷോകളിലും മറ്റ് പൊതുപരിപാടികളിലും സാരിയിൽ തിളങ്ങാനാണ് മാധുരി ദീക്ഷിത്തിന് ഇഷ്ടം. മാധുരി വിധികർത്താവായി എത്തുന്ന ഡാൻസ് റിയാലിറ്റി ഷോയ്ക്കു വേണ്ടിയാണ് പിങ്ക് സാരിയിൽ താരം എത്തിയത്.അക്ഷയ് കുമാറും ഈ ഷോയുടെ ഭാഗമായി എത്തുന്നുണ്ട്. മാധുരിയുടെ ഈ ചിത്രങ്ങള്‍ സോഷ്യൽ ലോകത്ത് തരംഗമായി.